sanal-23

പറവൂർ: പെരുമ്പടന്ന കൊച്ചിക്കാരൻപറമ്പിൽ സനൽ (23) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തോന്ന്യകാവ് ശ്മശാനത്തിൽ. പിതാവ്: കെ.എം. മോഹനൻ (മുൻ പഞ്ചായത്ത് അംഗം). മാതാവ്: ലത. സഹോദരൻ: സനോജ്‌.