k-p-prakeshan-72

കൊച്ചി: എറണാകുളം വടുതല മാസ്റ്റർ റോഡ് മില്ലേനിയം ലെയിൻ കുന്നത്തുപറമ്പിൽ കെ.പി. പ്രകാശൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് പച്ചാളം ശാന്തികവാടത്തിൽ. ഭാര്യ: പരേതയായ ഓമന. മക്കൾ: പരേതയായ ഷിനിമോൾ,​ പ്രവീൺകുമാർ. മരുമക്കൾ: ഷാജി, സുശീല പ്രവീൺ.