കാവാലം: കൊച്ചുതുരുത്തിക്കാട്ട് (ദക്ഷിണ) പി. സുദർശനൻ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (91) നിര്യാതയായി. മക്കൾ: രത്നമ്മ, കാവാലം ശശികുമാർ (ഡെപ്യൂട്ടി എഡിറ്റർ, ജന്മഭൂമി). മരുമക്കൾ: കുമാരി ഗീത (അദ്ധ്യാപിക), പരേതനായ ഭാസ്‌കരൻപിള്ള.