food-
പ്രിയദർശിനി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പിറവം താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് ഭക്ഷണ വിതരണം നടത്തുന്നു

പിറവം: പ്രിയദർശിനി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് ഭക്ഷണ വിതരണം നടത്തി.ഫോറം ചെയർമാൻ വർഗീസ് തച്ചിലുകണ്ടം ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ശ്രീജിത്ത് പാഴൂർ അദ്ധ്യക്ഷത വഹിച്ചു.ഫോറം ഭാരവാഹികളായ അനീഷ് പിറവം ,ജോർജ് നെടിയാനിക്കുഴി,വിജു മൈലാടിയിൽ, സിംപിൾ തോമസ് എന്നിവർ പങ്കെടുത്തു.