chiken

അങ്കമാലി:ഡി.വൈ.എഫ്.ഐ ആനപ്പാറ-കരമല യൂണിറ്റുകളുടെ നേതൃത്വതിൽ ലോക്ക് ഡൗണിൽ പ്രയാസമനുഭവിക്കുന്ന നൂറ് വീടുകളിൽ കോഴികളെ വിതരണം ചെയ്തു.മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ്‌ ഇടശേരി കോഴികയറ്റിയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.മേഖലാ ട്രഷറർ സിജോ ജോസഫ്,ജെറിൻ ഫ്രാൻസിസ്, ജെറിൽ പോൾ,ജ്യോതിഷ് ലാൽ,സിനു ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.