lockdown

ജീവിത യാത്ര... ലോക്ക്ഡൗണിൽ സൈക്കിളിൽ ജോലിക്ക് പോയി വീട്ടിലേക്ക് സാധനങ്ങളുമായി മടങ്ങുന്നയാൾ. വൈറ്റിലയിൽ നിന്നുള്ള കാഴ്ച.