photo

വൈപ്പിൻ: കൊവിഡിലും കടൽക്ഷോഭത്തിലും ദുരിതത്തിലായ എടവനക്കാട് എട്ടാംവാർഡിൽ നാട്ടുകാർക്ക് ഭക്ഷ്യക്കിറ്റും കുട്ടികൾക്ക് നോട്ട്ബുക്കുകളും എത്തിച്ച് പഞ്ചായത്ത് അംഗം അജാസ് അഷറഫ്. വിതരണോദ്ഘാടനം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു.എന്റെ വാർഡ് ഒരു കൈ സഹായം' എന്ന പേരിലുള്ള പദ്ധതി ആവിഷ്‌കരിച്ച ജനപ്രതിനിധിയെയും നോട്ട്