മൂവാറ്റുപുഴ: നിയമപരമായി പ്രത്യേക പരിരക്ഷ ആവശ്യമുള്ള വിഭാഗങ്ങൾക്ക് സർക്കാരുകൾ കാലാക്കാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിയമങ്ങൾക്ക് ഫലപ്രാപ്തി ഉണ്ടാവുന്നതിന് പരിവാർ കേരളയും സെന്റ് തോമസ് കോളേജ് തൃശൂരും സംയുക്തമായി ഇന്ന് വെബിനാർ നടത്തും. രാവിലെ 11 ന് മന്ത്രി പ്രൊഫ: ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.വെബിനാറിൽ സംസ്ഥാന ഡിസെബിലിറ്റി കമ്മിഷണർ.ർ പഞ്ചാപ കേശൻ വിഷയാവതരണം നടത്തും.