photo

വൈപ്പിൻ: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ ബയോഫ്ളോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു.മാനാട്ടുപറമ്പിൽ ശരത്തിന്റെ വീട്ടിലെ മത്സ്യകൃഷിയാണ് വിളവെടുത്തത്. വാർഡ് മെമ്പർ എം. പി. ശ്യാംകുമാർ, ഫിഷറീസ് നായരമ്പലം പ്രമോട്ടർ റീജ, പി.ഡി. ലൈജു,തോമസ്‌ജോൺ എന്നിവർ പങ്കെടുത്തു.