കെടാമംഗലം: കട്ടെത്തു പറമ്പിൽ സുതൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ഇന്ദിര, ജിജികുമാർ (കേരള വാട്ടർ അതോറിറ്റി) സാജൻ. മരുമക്കൾ: പരേതനായ മാധവൻ, ബിന്ദു, ഗംഗ.