അങ്കമാലി:സിപി.എം മഞ്ഞപ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണം നടത്തി.മഞ്ഞപ്ര സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് അൽഫോൺസ ഷാജൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി.അശോക് കുമാർ,അഡ്വ.ബിബിൻ വർഗീസ്, രാജു അമ്പാട്ട്, ബിനോയി ഇടശേരി, സൗമിനി ശശീന്ദ്രൻ,വത്സല കുമാരി വേണു,സീന മാർട്ടിൻ, ജോളിപി.ജോസ്,എം.പി.തരിയൻ,എൽദോ ബേബി, രാജീവ് ഏറ്റിക്കര,ടി.ആർ.വിൽസൺ എന്നിവർ ഐ. പി.ജേക്കബ്, ടി.പി.വേണു എന്നിവർ പങ്കെടുത്തു.