പെരുമ്പാവൂർ: ഒക്കൽ പതിനൊന്നാം വാർഡ് കുന്നേക്കാട്ടുമല പാലിയേക്കര വീട്ടിൽ സുധീഷ് ചന്ദ്രൻ (40) നിര്യാതനായി. ഭാര്യ: ശ്രിദേവി. മക്കൾ: സഞ്ജയ്, സൂര്യദേവ്, ശ്യാംജിത്ത്. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.