sreedharan64

കളമശേരി: ഏലൂർ കിഴക്ക് അന്തോണിപ്പള്ളം റിട്ട. ടി. സി.സി. ജീവനക്കാരൻ ശ്രീധരൻ (64) നിര്യാതനായി. ഭാര്യ: മണി. മക്കൾ: സിന്ധു, വിനു ശ്രീധരൻ (സഹകരണ ബാങ്ക് ബോർഡ് അംഗം), ബിന്ദു. മരുമക്കൾ: രാധാകൃഷ്ണൻ, ശ്രീജ, വിജു.