sebastian73

കോതമംഗലം: ഇലഞ്ഞിക്കൽ സെബാസ്റ്റ്യൻ (ദേവസ്സിക്കുട്ടി, 73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ സെമിത്തേരിയിൽ. ഭാര്യ: ജോസി. മകൾ: എൽസ. മരുമകൻ: പോൾസൺ.