anaswara
സിവിൽ എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് ലഭിച്ച അനശ്വരക്ക് ഡി. വൈ. എഫ്. ഐ മാറാടി മേഖല കമ്മിറ്റി ഉപഹാരം നൽകുന്നു

എൻ. ഐ.ടിയിൽ നിന്ന് സിവിൽ എൻജിനീയറിംഗിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അനശ്വരക്ക് ഡി.വൈ.എഫ്.ഐ മാറാടി മേഖല കമ്മിറ്റിയുടെ ഉപഹാരം സി.പി.എം ലോക്കൽ സെക്രട്ടറി എം.എൻ. മുരളി നൽകുന്നു. സോനു ബേബി, അമൽ തിരുമേനി, വിജയ് കെ ബേബി, എൽദോസ് സാബു എന്നിവർ സമീപം