പട്ടിമറ്റം: നാളത്തെ (തിങ്കൾ) കടയടപ്പ് സമരത്തിൽ പട്ടിമറ്റത്തെ മുഴുവൻ വ്യാപാരികളും പങ്കെടുക്കുമെന്ന് വ്യാപരി വ്യവസായി ഏകോപനസമിതി, സമിതി ഭാരവാഹികൾ അറിയിച്ചു.