കോതമംഗലം: കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ പ്രവർത്തിക്കുന്ന ഡി.സി.സിയിലേക്ക് ഭക്ഷണപൊതികൾ കൈമാറി പ്ലാമുടി എന്റെ ഗ്രാമം എന്ന വാട്സ്ആപ്പ് കൂട്ടായ്മ.60 പേരുള്ള ഡി.സി.സിയിൽ രണ്ടു ദിവസത്തെ മുഴുവൻ ഭക്ഷണവും ജനകീയ ഹോട്ടലിൽ നിന്നും എത്തിക്കുകയായിരുന്നു. ഗ്രൂപ്പ്‌ മെമ്പർമാരായ അമൽ ഷാജി, അനീഷ് കെബി എന്നിവർ നേതൃത്വം നൽകി.