പെരുമ്പാവൂർ: കീഴില്ലം സർവീസ് സഹകരണ ബാങ്കിൽ ബുക്ക് ചെയ്തിരിക്കുന്നവർക്കുള്ള പച്ചക്കറി തൈകൾ ചൊവ്വാഴ്ച രാവിലെ 10ന് ബാങ്ക് ഹെഡ് ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.