ഗോതുരുത്ത്: കടൽവാതുരുത്ത് മഞ്ഞളിയിൽ ത്രേസ്യ (90) നിര്യാതയായി. ഭർത്താവ്: പരേതനായ വറുത്. മക്കൾ: അന്തോണി, റോസ്‌ലി, മേരി, ആനി, ചിച്ചി, പരേതനായ ജോർജ്. മരുമക്കൾ: മാനുവേൽ, ദേവസ്സി, ജോണി, ഷാജി, ഗ്രെയ്‌സി, റീത്ത.