school

കാലടി: നീലീശ്വരം എസ്.എൻ.ഡി.പി.ഹയർ സെക്കൻഡറി സ്ക്കുള്ളിൽ ഓൺലൈൻ പഠനത്തിന് സൗകര്യയമില്ലാത്ത കുട്ടികൾക്കായി പൂർവ വിദ്യാർത്ഥികളായ ജോസ് അഗസ്റ്റിൻ, ഇ.എ.ഉമ്മർ, അബ്ദുൾ സലാം, വി.കെ.ഷാജി എന്നിവർ ചേർന്ന് സ്മാർട്ട് ഫോൺ വാങ്ങുുവാനുള്ള സഹായം നൽകി.സ്കൂൾ പ്രിൻസിപ്പൽ ആർ.ഗോപി, ഹെഡ്മാസ്റ്റർ വി.സി.സന്തോഷ് കുമാർ, കെ.എസ്.സുജാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.