മൂവാറ്റുപുഴ: മുളവൂർ തായിക്കാട്ട് ഉസ്മാൻ (53) നിര്യാതനായി. കോതമംഗലം മാർക്കറ്റിലെ ഫ്രൂട്ട്സ് വ്യാപാരിയായിരുന്നു. ഭാര്യ: സൈനബ. മക്കൾ: ഉനൈസ്, ഉബൈസ്. മരുമക്കൾ: നസീഹ, ആമിന.