devasikkutty58

അങ്കമാലി: തുറവൂർ തളിയൻ പരേതനായ ഔസേഫിന്റെ മകൻ ദേവസിക്കുട്ടി (58) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സ്റ്റെഫി, ഡോണോ.