ems

അങ്കമാലി: എ.പി.കുര്യൻ സ്മാരക ലൈബ്രറിയിലെ ഇ.എം.എസ് ജന്മദിനാചരണ പരിപാടികൾക്ക് തുടക്കമായി.സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പാരിപാടിയുടെ ഉദ്‌ഘാടനം ഇ.എം.എസ് ന്റെ മകൻ ഇ.എം. ശശിയും,മരുമകൾ കെ.എസ്.ഗിരിജയും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ എ.പി.കുര്യൻ സ്മാരക ലൈബ്രറി ഭാരവാഹികളായ കെ.പി റെജീഷ്,കെ.എസ്. മൈക്കിൾ, സച്ചിൻ കുര്യാക്കോസ് എന്നിവർ സന്നിഹിതരായിരുന്നു.തുടർന്ന് ഇ.എം.എസ് പുസ്‌തകകളുടെ വായനയും വിതരണവും നടത്തി.