police

ആലുവ: റൂറൽ ജില്ലയിൽ പൊലീസ് സംഘടനാ സ്ഥാപക ദിനം ആഘോഷിച്ചു. കെ.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി പ്രവീൺ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ യൂണിറ്റുകളിലും, ട്രാഫിക് പിക്കറ്റ് പോയിന്റുകളിലും മധുര പലഹാരം വിതരണം ചെയ്തു. കെ.പി.ഒ.എ, കെ.പി.എ ഭാരവാഹികളായ ജെ. ഷാജി മോൻ, ടി.ടി. ജയകുമാർ , അജിത് കുമാർ, എം.വി. സനിൽ, ഷമീർ, സൂരജ് തുടങ്ങിയവർ പങ്കെടുത്തു.