അങ്കമാലി: കിടങ്ങൂർ കോവാട്ട് ആഗസ്തി തോമസ് ( 77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ ഭാര്യ: മേരി. മക്കൾ: സാജു, ഷാജി. മരുമക്കൾ: ഷൈജി, ജിഷ