giji-49

അങ്കമാലി: കിടങ്ങൂർ കൈപ്രമ്പാട്ട് പോളച്ചന്റെ ഭാര്യ ജിജി (49) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കിടങ്ങൂർ ഉണ്ണിമിശിഹാ പ​ള്ളി സെ​മി​ത്തേരി​യിൽ. മക്കൾ: ജിബിൻ, ജി​മോൾ.