നെട്ടൂർ: പൂതേപാടം പുളിക്കപറമ്പിൽ അബ്ദുൾ ഖാദറി (റിട്ട: സെൻട്രൽ ബാങ്ക്)ന്റെ ഭാര്യ സൈനബ (63) നിര്യാതയായി. മക്കൾ: ഷമീർ, ഷെബ്‌ന, അമീർ. മരുമക്കൾ: ഹസീദ, സിയാദ്, നീതു.