ചിറ്റൂർ: പറേക്കാട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യകുട്ടി (91) നിര്യാതയായി. മക്കൾ: സ്റ്റീഫൻ, പീറ്റർ, ജോർജ്ജ്, ജാൻസി, ബേബി, ഗ്രേസി. മരുമക്കൾ: മെറ്റി, മേരി, ലീല, ജോസി, വർഗ്ഗീസ്, ബോബൻ