yahia-60

ഫോർട്ട്‌കൊച്ചി: സൽസബീൽ ജുമാ മസ്ജിദിനു സമീപം വാലെപ്പിള്ളി വീട്ടിൽ വി.എ. യഹിയ(60) നിര്യാതനായി.ഭാര്യ: ഷൈല. മക്കൾ: റാഷിദ്, ഷ​മീമ. മരുമക്കൾ: ഷിഹാ​ബ്, സഫ്‌ന.