ചേന്ദമംഗലം: കരിമ്പാടം കാട്ടുങ്കൽ ദിവാകരൻ (82) നിര്യാതനായി. ഭാര്യ: മണി. മക്കൾ: രാജേഷ് (കേരള പൊലീസ്), ഉമേഷ് (വില്ലേജ് ഓഫീസ്, കരുമാല്ലൂർ), മഹേഷ്. മരുമക്കൾ: നിജി, ദിവ്യ, ദിവ്യ