എൻ. പറവൂർ: ചേന്ദമംഗലം തെക്കുംപുറം കളവമ്പാറ കെ.കെ. രാമകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ഷൈസ, ഷൈജു. മരുമക്കൾ: രാധാകൃഷ്ണൻ, നിമത.