നെട്ടൂർ: തട്ടാശേരി പരേതനായ പീറ്ററിന്റെ ഭാര്യ മീങ്ക പീറ്റർ (85) നിര്യാതയായി. മക്കൾ: ക്ളീറ്റസ്, ജോസഫീന, ആൻസൻ, വിൻസെന്റ്, ഫിലോമിന. മരുമക്കൾ: മേരി, കുഞ്ഞച്ചൻ, ബീന, ജാൻസി, ജോഷി.