anitha-49

അങ്കമാലി: കിടങ്ങൂർ ബഥേൽ വീട്ടിൽ പാസ്റ്റർ ജിജു മാത്യുവിന്റെ ഭാര്യ അനിത (49) ഡൽഹിയിൽ നിര്യാതയായി. ഡൽഹിയിൽ അദ്ധ്യാപികയായിരുന്നു. സംസ്​കാ​രം ഇന്ന് രാവിലെ 11ന് ഡൽഹി തുഗ്‌ളക് ബാദ് സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ. മകൾ: കരിഷ്മ (വിദ്യാർത്ഥി​നി)