bank-
രാമമംഗലം സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്കായി നൽകുന്ന പതിനായിരം രൂപയുടെ പലിശ രഹിത വായ്പാ വിതരണം ബാങ്ക് പ്രസിഡന്റ് സി.സി ജോൺ നിർവഹിക്കുന്നു

പിറവം: രാമമംഗലം സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്കായി നൽകുന്ന പതിനായിരം രൂപയുടെ പലിശ രഹിത വായ്പാ വിതരണം ബാങ്ക് പ്രസിഡന്റ് സി.സി ജോൺ നിർവഹിച്ചു. ബോർഡ് അംഗങ്ങളായ എം. വി. ബിജോയ്, എം. സി.അനിൽകുമാർ,എം.ബി.ബാബുമോൻ , ടിന്റു ബിനു,സെക്രട്ടറി ജിബി ചെറിയാൻ ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു.