കുറുപ്പംപടി: മർച്ചന്റ് അസോസിയേഷൻ കുറുപ്പംപടി യൂണിറ്റിന്റെ നേതൃത്വത്തിൽ കടയടപ്പ് സമരം നടത്തി.
പ്രസിഡന്റ് ബേബി കിളിയായത്ത് ഉദ്ഘാടനം ചെയ്തു. ജോ.സെക്രട്ടറി ബേബി, ട്രഷറർ ഫെജിൻ പോൾ,സജി പടയാട്ടിൽ, വനിതാവിംഗ് പ്രസിഡൻറ് ജെയ്ബിസജി, വർക്കി, എൽബി പോൾ, ഡി. രാജീവ്, ബാലചന്ദ്രൻ, കെ.എസ്. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.