പള്ളുരുത്തി: കുമ്പളങ്ങി പുത്തൻപുരക്കൽ വീട്ടിൽ മീനാക്ഷി (89) നിര്യാതയായി. മക്കൾ: പരേതയായ തങ്കമ്മ, മണി, കുഞ്ഞുകുഞ്ഞ് (സി.പി.എം. കുമ്പളങ്ങി നോർത്ത് ലോക്കൽ കമ്മിറ്റി അംഗം), സദാനന്ദൻ, ജയമ്മ, മുരളി. മരുമക്കൾ: തങ്കപ്പൻ, ജോഷി, ബേബി, സിന്ധു, ബാബു, പ്രീതി.