prakashan-73

പള്ളു​രുത്തി: കുമ്പളങ്ങി മണ്ണാളി വീട്ടിൽ എം.സി. പ്ര​കാശൻ (73) നിര്യാതനായി. ഭാര്യ: മണി. മക്കൾ: സിന്ധു, ഷിജുപ്രകാശൻ, സ്മിത. മരു​മക്കൾ: എം.പി. ശിവദത്തൻ, വിപിൻദാസ്, അഖില ഷി​ജു