പള്ളുരുത്തി: ഇടക്കൊച്ചി പാലമുറ്റം റോഡിൽ ദീപു ഭവനിൽ മംഗലത്ത് തങ്കച്ചന്റെ ഭാര്യ റബേക്ക (68) നിര്യാതയായി. മക്കൾ: ദീപ, മാത്യു. മരുമക്കൾ: അഡ്വ.വി.കെ.ഐസക്ക്, ബനീറ്റ