വൈപ്പിൻ: എടവനക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആർദ്രം പദ്ധതി പ്രകാരം കരാർ അടിസ്ഥാനത്തിൽ താത്കാലികമായി ഫാർമസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ സഹിതം ബുധനാഴ്ച രാവിലെ11ന് എടവനക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.