congress-alangadu-
ലക്ഷദീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നീറിക്കോട് കോൺഗ്രസ് നടത്തിയ നിൽപ്പ് സമരം

ആലങ്ങാട്: നീറിക്കോട് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്ഷദീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിൽപ്പ് സമരം നടത്തി. സുനിൽ തിരുവാല്ലൂർ ഉദ്ഘാടനം ചെയ്തു. കെ.ഡി. ബാബു, ജോയ് കൈതാരാൻ, ഗർവാസീസ് മാനടൻ, മെൽവിൻ മാനടൻ, പി.വി. മോഹനൻ, ജോയ് മുണ്ടാടൻ എന്നിവർ പങ്കെടുത്തു.