anashewara-20

മൂത്തകുന്നം: തറയിൽകവല അന്നമ്മശ്ശേ​രിൽ സാ​ബു​വി​ന്റെ​യും ഷീ​ബ​യു​ടെ മകൾ അനശ്വര (20) നിര്യാതയായി. പുത്തൻവേലിക്കര പ്രസന്റേഷൻ കോളേജ് ഡിഗ്രി വിദ്യാർത്ഥിനിയാണ്. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്​ക്ക് ഒന്നിന് തോന്ന്യകാവ് ശ്മശാന​ത്തിൽ. സഹോദരൻ: അനീഷ്‌