ഏലൂർ സെക്ഷൻ: ഏലൂർ ഡിപ്പോ, മേത്താനം, പുലിനഗർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.
തേവര സെക്ഷൻ: പണ്ഡിറ്റ്കരുപ്പൻ റോട്ടിൽ മട്ടുമ്മൽ ജംങ്ക്ഷനും പരിസരപ്രദേശങ്ങിലും രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.
സെൻട്രൽ സെക്ഷൻ: എംജി റോഡ് ,കോൺവന്റ് റോഡ് ,കോൺവന്റ് ജംങ്ക്ഷൻ, പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.