തൃപ്പൂണിത്തുറ: വ്യാപാരി വ്യവസായികൾ ആഹ്വാനം ചെയ്ത കട അടക്കൽ ഉൾപ്രദേശങ്ങളിൽ ജനങ്ങളെ ബാധിച്ചില്ല.ഉദയംപേരൂർ, പൂത്തോട്ട, എം.എൽ.എ റോഡ്, ഉള്ളാടൻ ചന്ത ,തൃപ്പൂണിത്തുറയോട് ചേർന്നയിടങ്ങളിൽ പലവ്യഞ്ജന കടകൾ തുറന്നു പ്രവർത്തിച്ചു. പച്ചക്കറി കടകൾ, അത്യാവശ്യക്കാർക്ക് സഹായകമായി.ഹോട്ടലുകളും തുറന്നു പ്രവർത്തിച്ചു. സൂപ്പർമാർക്കറ്റുകൾ അടഞ്ഞു കിടന്നു.