food
മലയാറ്റൂർ ഈസ്റ്റ് ശാഖാ യോഗം ഗുരുദേവൻ കുടുംബ യൂണിറ്റ് അംഗങ്ങളുടെ വീടുകളിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നു.

കാലടി: മലയാറ്റൂർ ഈസ്റ്റ്‌ 1793-ാം നമ്പർ ശാഖായോഗത്തിന് കീഴിലുള്ള ഗുരുദേവൻ പ്രാർത്ഥനാ കുടുംബയൂണിറ്റ് അംഗങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജാനമ്മ കുമാരന്റെയും സെക്രട്ടറി ബിന്ദു സജീവിന്റെയും നേതൃത്വത്തിലായിരുന്നു വിതരണം.