പെരുമ്പാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കടകളടച്ച് സമരം പെരുമ്പാവൂരിൽ പൂർണമായിരുന്നു. ഹോട്ടലുകൾ തുറന്നിരുന്നു.