കാലടി: മലയാറ്റൂർ ഇല്ലിത്തോട് തടത്തിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് (70) നിര്യാതയായി. മക്കൾ: ബിന്ദു, ബീന, അംബേദ്ക്കർ, പരേതനായ അരുൺകുമാർ. മരുമക്കൾ: അനീഷ്, വേലായുധൻ, അനിമോൾ.