കോട്ടയം: പാക്കിൽ കുമ്പളശേരിയിൽ പരേതനായ നാരായണന്റെ ഭാര്യ തങ്കമ്മ നാരായൺ (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രവി, ശശികുമാർ,ചന്ദ്രശേഖർ, വിജയമ്മ, ശശികല, സതി. മരുമക്കൾ: ശാന്തമ്മ, ഓമന, സുജാത, പരേതനായ വാസു, അനിയൻ, അനിൽ.