kuriyakose-71

മ​ഞ്ഞപ്ര: പുതുമന തിരുത്തനത്തിൽ കുര്യാക്കോസ് (71) നിര്യാതനായി. സംസ്‌കാ​രം ഇ​ന്ന് രാവിലെ 10ന് മഞ്ഞപ്ര മാർ സ്ലീവാ ഫോറൊന പള്ളി സെമിത്തേരി​യിൽ. ഭാര്യ: റോസി. മ​ക്കൾ: ജിജോ, സിസ്റ്റർ ജിഷ (അന​ശ്വര, സി.എസ്.എൻ സഭ, ജർമനി), ജിസ്‌​മോൾ, ജി​നോ. മരു​മക്കൾ: വിൽ​സൺ, മെ​റിൻ.