peacock

തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ സമീപമുള്ള മഹാദേവക്ഷേത്രം ഇപ്പോൾ മയിലുകളുടെ താമസ സ്ഥലമാണ്.ലോക്ക്ഡൗൺ കാരണം ഭക്തജനങ്ങൾ ക്ഷേത്രത്തിലേക്ക് വരാത്തതാണ് ഇതിന് കാരണം.വീഡിയോ: ജോഷ്‌വാൻ മനു.