flag
നായത്തോട് വികസന സമിതിയുടെ ഭക്ഷ്യക്കിറ്റ് വിതരണവാഹനം റോജി എം.ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്യുന്നു

അങ്കമാലി: നായത്തോട് വികസനസമിതിയുടെ ആഭിമുഖ്യത്തിൽ അങ്കമാലി നഗരസഭ 13, 14 വാർഡുകളിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്ന വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് റോജി എം.ജോൺ എം.എൽ.എ നിർവഹിച്ചു. നായത്തോട് വികസനസമിതി ചെയർമാൻ മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ റെജി മാത്യു, അഡ്വ. ഷിയോ പോൾ, ജിത ഷിജോയി, അഡ്വ. കെ.എസ്. ഷാജി, ആന്റു മാവേലി, മേരി വർഗീസ്, ബിജു പൂപ്പത്ത്, പ്രദീപ് ജോസ് എന്നിവർ പങ്കെടുത്തു.